18 -ാമത് ബഷീർ അവാർഡ് എസ് ഹരീഷിൻ്റെ 'പട്ടുനൂൽപ്പുഴു' എന്ന നോവലിനു നൽകുവാൻ തീരുമാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും സി.എൻ .കരുണാകരൻ രൂപകല്പന ചെയ്ത ഫലകവുമാണ് അവാർഡ്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായ 2025 ജനുവരി 21 - ന് അവാർഡ് നൽകും.
Vaikom Muhammad Basheer (1908 January 19th - 1994 July 5th) stands as a Sulthan in Malayalam literature. By birth he belongs to Thalayolaparambu of Vaikom in Kerala. His works present a vivid depiction of contemporary society. The subtle features of Basheer's works made him a world renowned literary figure. Realism, humour and radical views on politics, religion and love are the main threads of his writings.